വനിതാ ഭവന്‍ ഓഡിറ്റോറിയത്തില്‍ പരിപാടി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പെഴ്‌സണ്‍ ശംസീദ ഫിറോസ് ലിംഫഡിമ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ജെനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം കെ കെ മുഖ്യ പ്രഭാഷണം നടത്തി.
റീത്ത ആര്‍, സിയാന ഹനീഫ്, രജനി കെ, ഷിജി ശേഖര്‍, കമലാക്ഷി എന്നിവര്‍ സംസാരിച്ചു. ഡോ. ജമാല്‍ അഹ്മദ് സ്വാഗതവും സുസ്മിത നന്ദിയും പറഞ്ഞു. ജെപിഎച്എന്‍ സ്‌കൂള്‍ കുട്ടികളുടെയും പാലിയേറ്റിവ് കുടുംബാഗംങ്ങളുടെയും കലാപരിപാടികളും പരിപാടിക്ക് മികവ് പകര്‍ന്നു.
Keywords: News, Kerala, Kasaragod, Palliative day observe and gathering of breast cancer sufferers organized.
< !- START disable copy paste -->