Join Whatsapp Group. Join now!

Obituary | തളങ്കര കടവത്തെ എം എച് മുഹമ്മദ് നിര്യാതനായി

MH Muhammad of Thalangara passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) കടവത്തെ എം എച് മുഹമ്മദ് പീടിക (65) നിര്യാതനായി. തളങ്കര കടവത്ത് ദീർഘകാലമായി സ്റ്റേഷനറി കട നടത്തി വരികയായിരുന്നു.

News, Kerala, Kasaragod, Obituary, MH Muhammad of Thalangara passed away.

അബൂബകർ - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: മൈമൂന.

മക്കൾ: സിദ്ദീഖ് (ഖത്വർ), മിസ്‌രിയ, സുഹ്റ ബീവി, ബൽകീസ്, അസ്മ ബീവി.
മരുമക്കൾ: നാസർ, സ്വാദിഖ്, ഹസീം, മുസ്ത്വഫ, ഇശാന.

ഖബറടക്കം വൈകീട്ട് നാല് മണിയോടെ മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: News, Kerala, Kasaragod, Obituary, MH Muhammad of Thalangara passed away.

Post a Comment