സംഘാടക സമിതി ജെനറല്‍ കണ്‍വീനര്‍ എം ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഖത്വര്‍ മജീദ് നന്ദിയും പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ ടിഎംഎ റഹ്മാന്‍ തുരുത്തി പതാക ഉയര്‍ത്തി. ആഘോഷത്തിന്റെ വിളംബര ഘോഷയാത്ര കീഴൂര്‍ ചന്ദ്രഗിരി ശാസ്താ ക്ഷേത്രപരിസരത്ത് നിന്നും ആരംഭിച്ച് സ്‌കൂള്‍ മൈതാനത്ത് സമാപിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ അണിനിരന്ന കലാസന്ധ്യയും നടത്തി.
ഗോള്‍ഡന്‍ ജൂബിലി ഭാഗമായി കൊടിമരം ഉദ്ഘാടനം ചെയ്തു
ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1990-91 ബാച് വിദ്യാര്‍ഥികള്‍ സ്‌കൂളിന് പുതുതായി നിര്‍മിച്ച് നല്‍കിയ കൊടിമരം ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകര്‍ ഉദ്ഘാടനം ചെയ്തു.
Keywords: News, Kerala, Kasaragod, Chembirika Govt. UP School Golden Jubilee Celebration.
< !- START disable copy paste -->