ആലംപാടി: (my.kasargodvartha.com) ബെള്ളൂറടുക്കത്തെ ബി എച് സുഹ്‌റ ബീവി (52) നിര്യാതയായി.
ചെമ്മനാട്ടെ ഹസൻ കുട്ടി - ആഇശ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ അബ്ദുല്ല.
മക്കൾ: ഫാറൂഖ് (ദുബൈ), ഫൈറൂസ. മരുമക്കൾ: നൗശാദ് അണങ്കൂർ പച്ചക്കാട്, സാജിദ.
സഹോദരങ്ങൾ: അൻവർ, ഇഖ്ബാൽ, നജീബ്, അൽത്വാഫ്, റസീന, സമീമ.
ഖബറടക്കം വൈകീട്ടോടെ ബെള്ളൂറടുക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: News, Kerala, Kasaragod, Obituary, BH Zuhra Beevi of Alampady passed away.