Join Whatsapp Group. Join now!

തളങ്കരയിലെ സുബൈദ നിര്യാതയായി

Zubaida of Thalangara passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) പടിഞ്ഞാറിലെ സുബൈദ (63) നിര്യാതയായി. മൂസാൻ കുഞ്ഞഹ് മദ് - ആഇശ ദമ്പതികളുടെ മകളാണ്.
   
Kasaragod, Kerala, News, Obituary, Zubaida of Thalangara passed away.

ഭർത്താവ്: മുഹമ്മദ് കുഞ്ഞി.

മക്കൾ: അബ്ദുൽ സത്താർ, മുശ്ത്വാഖ്, നിശാദ് (ഇരുവരും ദുബൈ), മഹനൂർ, ഹസീന.

മരുമക്കൾ: ഫൈസൽ കടവത്ത്, ഹനീഫ് ഹാശിം സ്ട്രീറ്റ്, ആരിഫ നായന്മാർമൂല, നിലോഫർ ചെട്ടുംകുഴി.

സഹോദരങ്ങൾ: ഹമീദ്, റസാഖ്, ഖൈറുന്നീസ, പരേതരായ ശാഫി, ഹഫ്സ, ആസിയ, ഫാത്വിമ.

ഖബറടക്കം രാത്രി ഒമ്പത് മണിയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: Kasaragod, Kerala, News, Obituary, Zubaida of Thalangara passed away.

Post a Comment