സിപിഎം അഭിവക്ത പള്ളിക്കര, പാക്കം ലോകല്‍ കമിറ്റിയംഗം, കെഎസ്‌കെടിയു പള്ളിക്കര, പാക്കം വിലേജ് സെക്രടറി, ഉദുമ ബ്ലോക് ജോയിന്റ് സെക്രടറി, പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പി ഭാനുമതി (മുന്‍ ബ്ലോക് പഞ്ചായതംഗം). മകള്‍: ബഭിത. മരുമകന്‍: സുഭാഷ് അംബങ്ങാട് (ഗള്‍ഫ്).
സഹോദരങ്ങള്‍: സി പി ബാലാമണി, ശശികുമാര്‍.
Keywords: News, Kerala, Kasaragod, Obituary, P Balakrishnan of Pakkam passed away.
< !- START disable copy paste -->