Join Whatsapp Group. Join now!

Obituary | കളനാട്ടെ മൊയ്ദു നിര്യാതനായി

Moidu of Kalanad Passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മാങ്ങാട്: (my.kasargodvartha.com) കളനാട് സ്വദേശിയും മാങ്ങാട്ട് താമസക്കാരനുമായ മൊയ്ദു (ഉപ്പ്, 55) നിര്യാതനായി.
                 
News, Kerala, Kasaragod, Obituary, Moidu of Kalanad Passed away.

ഭാര്യ: റാബിയ. മക്കള്‍: സബാദ് (ഗള്‍ഫ്), അഫ്സത്, ഹസീന.
മരുമക്കള്‍: ഖമറുദ്ദീന്‍ പൂച്ചക്കാട്, ശൗഖത് മാണിക്കോത്ത്, നാദിറ കളനാട് കൊമ്പാറക്ക.

പരേതരായ ഉപ്പ് മുഹമ്മദ് കുഞ്ഞി - ആഇശ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ഇബ്രാഹിം, ശംസുദ്ദീന്‍, ആസിയ ബീവി, സൈനബ്, ഹാജറ, പരേതനായ ഹമീദ്.

Keywords: News, Kerala, Kasaragod, Obituary, Moidu of Kalanad Passed away.
< !- START disable copy paste -->

Post a Comment