Join Whatsapp Group. Join now!

Obituary | നായിമാർമൂലയിലെ മീലാദ് അബ്ദുർ റഹ്‌മാൻ നിര്യാതനായി

Meelad Abdur Rahman of Naimarmoola passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നായിമാർമൂല: (my.kasargodvartha.com) നായിമാർമൂലയിലെ മീലാദ് അബ്ദുർ റഹ്‌മാൻ (78) നിര്യാതനായി.         
                 
Meelad Abdur Rahman of Naimarmoola passed away, Kerala, Kasaragod, News, Obituary.

ഭാര്യമാർ: മറിയം, ഖദീജ.

മക്കൾ: അശ്റഫ്‌, നൗശാദ്, റിയാസ്, റഊഫ്, ശിഹാബ്, ഇസ്മാഈൽ, ഖലീൽ, ഹാശിം, ഹകീം, മൈമൂന, നുസൈബ, ശഫീന, സബീദ, സുമയ്യ, മിസ്‌രിയ്യ, നേഹ.

മരുമക്കൾ : റഫീഖ്, ഹനീഫ്, മൻസൂർ, ശിഹാബ്, നാഫിഅ്, അശ്റഫ്‌, ലുത്ഫ, തസ്നീമ, നൂഹിയ, ഫർസീന, ശമീമ, അർഫാന, ശംറീന.

നായിമാർമൂല ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Meelad Abdur Rahman of Naimarmoola passed away, Kerala, Kasaragod, News, Obituary.

Post a Comment