Join Whatsapp Group. Join now!

Obituary | ഉദുമയിലെ എം മൂസ നിര്യാതനായി

M Moosa of Uduma passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
1 min read
ഉദുമ: (my.kasargodvartha.com) മത, സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഉദുമ മൂലയില്‍ ഹൗസിലെ എം മൂസ (71) നിര്യാതനായി. ദീര്‍ഘകാലം ഉദുമ ടൗണ്‍ മുസ്ലിം ജമാഅത് പ്രസിഡന്റ്, മുസ്ലിം ലീഗ് ഉദുമ ശാഖ പ്രസിഡന്റ്, എസ് വൈ എസ് ശാഖ പ്രസിഡന്റ്, ഉദുമ ഇസ്ലാമിയ എ എല്‍ പി സ്‌കൂള്‍ മാനജ്‌മെന്റ് കമിറ്റി അംഗം, മസ്ജിദ് സലാമ നിര്‍മാണ കമിറ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
          
News, Kerala, Kasaragod, Obituary, M Moosa of Uduma passed away.

പരേതരായ മൂലയില്‍ മൊയ്തീന്‍ കുഞ്ഞി - ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ്.
ഭാര്യ: മറിയം.

മക്കള്‍: മുനീറ മൂലയില്‍, മനാഫ്, മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് കുഞ്ഞി (മൂവരും ദുബൈ).
മരുമക്കള്‍: ഡോ. മുഹമ്മദ് മുസ്ത്വഫ (ഇകെ നായനാര്‍ ആശുപത്രി, നാലാം മൈല്‍), ഫഹീമ, ശരീഫ, നാജിയ.

സഹോദരങ്ങള്‍: എം എ റഹ് മാന്‍ (എഴുത്തുകാരന്‍), എം റസാഖ്, ബീഫാത്വിമ, സൈനബ്, പരേതരായ അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ശരീഫ്, മുസ്ത്വഫ, അഹ്മദ്, നഫീസ.

Keywords: News, Kerala, Kasaragod, Obituary, M Moosa of Uduma passed away.
< !- START disable copy paste -->

You may like these posts

Post a Comment