Join Whatsapp Group. Join now!

Obituary | കളത്തൂരിലെ ഇബ്രാഹിം നിര്യാതനായി

Ibrahim of Kalathoor passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കുമ്പള: (my.kasargodvartha.com) കളത്തൂരിലെ ഇബ്രാഹിം (75) നിര്യാതനായി. പഴയ കാലത്ത് മഹബൂബ് ബസിന്റെ ഡ്രൈവറായിരുന്നു.        

Ibrahim of Kalathoor passed away, Kerala,kumbla,News,Obituary.

ഭാര്യ: ബീഫാത്വിമ. മകൻ: പരേതനായ ശാഹുൽ ഹമീദ്.

സഹോദരങ്ങൾ: മൊയ്‌ദീൻ, ആമിന, ആസിയ, പരേതരായ അബ്ദുല്ല, മുഹമ്മദ് കുമ്പള, ഖാദർ മൊഗ്രാൽ, നഫീസ, ബീഫാത്വിമ.

കളത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Ibrahim of Kalathoor passed away, Kerala,kumbla,News,Obituary.


Post a Comment