Join Whatsapp Group. Join now!

Obituary | ബേവിഞ്ചയിലെ പറയങ്കോട് അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

Abdul Qadir Haji of Bevinja passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെര്‍ക്കള: (my.kasargodvartha.com) പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ബേവിഞ്ചയിലെ പറയങ്കോട് അബ്ദുല്‍ ഖാദര്‍ ഹാജി (82) നിര്യാതനായി.
              
News, Kerala, Kasaragod, Obituary, Abdul Qadir Haji of Bevinja passed away.

ഭാര്യമാര്‍: അസ്മ, പരേതയായ ഖദീജ.
മക്കള്‍: റഫീഖ്, ശരീഖ്, ശഫീഖ്, ശരീഫ്, ജമീല.

മരുമക്കള്‍: ശാഫി മേനങ്കോട്, ശംസാദ് എരുതുംകടവ്, ആഇശ ആലംപാടി, റൈഹാന സുള്ള്യ.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി ഹാജി, സൂഫി ഹാജി, നഫീസ, ആഇശ ബീവി, ആസിയ ഉമ്മ, പരേതയായ റുഖിയ.

ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, Abdul Qadir Haji of Bevinja passed away.
< !- START disable copy paste -->

Post a Comment