Home kasaragod Kerala കളനാട് വാണിയർമൂലയിലെ ചിരുത നിര്യാതയായി Chirutha of Kalanad passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ കളനാട്: (my.kasargodvartha.com) വാണിയർമൂല പുതിയ പുരയിൽ പരേതനായ അപ്പകുഞ്ഞിയുടെ ഭാര്യ ചിരുത (85) നിര്യാതയായി. മക്കൾ: നാരായണി, മാധവി, ശാന്ത, കൊട്ടൻ, സരോജിനി, ബിന്ദു, സിന്ധു.മരുമക്കൾ: ഗീത, കൃഷ്ണൻ, രവി, രാജു, കൃഷ്ണൻ, കുട്ടിയൻ, പരേതനായ കൃഷ്ണൻ.സഹോദരങ്ങൾ: കുഞ്ഞമ്മ, സരോജിനി.Keywords: Chirutha of Kalanad passed away, Kerala, Kasaragod, Obituary, News, Kalanad.