ജെനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്കുമായി ബന്ധപ്പെട്ടുള്ള സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്കും ആശുപത്രിയില്‍ പെയിന്റിംഗ് വര്‍ക് ഉള്‍പെടെ നടത്തിയ പ്രവര്‍ത്തനത്തിനുമാണ് മെര്‍ചന്റ്‌സ് യൂത് വിങ് അനുമോദനം കരസ്ഥമാക്കിയത്. ഡെപ്യൂടി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്മദ്, നഴ്‌സിങ് സൂപ്രണ്ട് മേരി എജെ, സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ആന്‍സമ്മ എന്നിവര്‍ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Merchants Youth Wing, Appreciation for Merchants Youth Wing Kasaragod Unit.
< !- START disable copy paste -->