Join Whatsapp Group. Join now!

എരോലിലെ അബ്ദുല്ല കെണിയന്‍ നിര്യാതനായി

Abdullah Kenyan of Errol passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഉദുമ: (my.kasargodvartha.com) എരോലിലെ അബ്ദുല്ല കെണിയന്‍ (52) നിര്യാതനായി. കുമ്പള ബദരിയ നഗറിലെ മിനി സ്റ്റോര്‍ ഉടമയാണ്. പരേതനായ അബൂബകര്‍ പട്ള-ബീഫാത്വിമ ദമ്പതികളുടെ മകനാണ്.                          

Abdullah Kenyan of Errol passed away, Kerala, Kasaragod, Kumbla, Obituary, Uduma.

ഭാര്യ: മൈമൂന കരുവാരകുണ്ട്, മക്കള്‍: ഫാത്വിമ, ലത്വീഫ്, സഫിയ. സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, മുഹമ്മദ്, അശ്‌റഫ്, റുഖ്യ, മൈമൂന, സഫിയ. ഖബറടക്കം വ്യാഴാഴ്ച രാത്രി 8 മണിയോടെ എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍.

Keywords: Abdullah Kenyan of Errol passed away, Kerala, Kasaragod, Kumbla, Obituary, Uduma.

Post a Comment