Join Whatsapp Group. Join now!

തൃക്കണ്ണാട്ടെ ശങ്കരി നിര്യാതയായി

Shankari of Thrikkannad passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (my.kasargodvartha.com) ബേക്കൽ പൊലീസ് സ്റ്റേഷന് സമീപം തൃക്കണ്ണാട് തെക്കോത്ത് തറവാട് കൃഷ്ണമഠം പുതിയ പുരയിലെ പരേതനായ ഗോപാലൻ്റെ ഭാര്യ ശങ്കരി (67) നിര്യാതയായി. വർഷങ്ങളായി ഉദുമ മാർകറ്റിൽ മീൻ വിൽപന നടത്തി വരികയായിരുന്നു.
  
Kasaragod, Kerala, News, Obituary,  Shankari of Thrikkannad passed away.

മക്കൾ: കെകെ കോട്ടിക്കുളം (നാടൻ പാട്ടുകാരൻ), ശരള, കാർത്തിക, സച്ചു, ബേബി.
മരുമക്കൾ: കൽപന, ശങ്കരൻ, പ്രശാന്ത്, ശോഭിത.
സഹോദരങ്ങൾ: മൂത്തോതി ആയത്താർ, പ്രേമ,സുരേഷൻ, ചന്ദ്രൻ, ശശി.

Keywords: Kasaragod, Kerala, News, Obituary,  Shankari of Thrikkannad passed away.

Post a Comment