Join Whatsapp Group. Join now!

Review meeting : മാക്കോട് എംസി റോഡ് നവീകരണം; പ്രവർത്തന അവലോകന യോഗം ചേർന്നു

Makkod MC Road; review meeting held#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com) മാക്കോട് ഡോ. എംസി ഇബ്രാഹിം സ്മാരക റോഡിന്റെ കോൺക്രീറ്റ് നിർമാണ പ്രവർത്തന അവലോകന യോഗം ചേർന്നു. ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡണ്ട് സുഫൈജ അബൂബകർ അധ്യക്ഷത വഹിച്ചു. കല്ലട്ര അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
 
Kasaragod, Kerala, News, Melparamba, Chemnad, Panchayath, Makkod MC Road; review meeting held.

12 വർഷങ്ങൾക്ക് മുമ്പ് ഡോ. എംസി ഇബ്രാഹിം, മാക്കോട് താഴെതട്ടിൽ താമസിക്കുന്നവരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി സൗജന്യമായി നൽകിയ നാല് മീറ്റർ വീതിയും 180 മീറ്റർ നീളവുമുളള റോഡിലെ 120 മീറ്റർ ഭാഗമാണ് തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നിർമാണ പ്രവർത്തനം നടത്തുന്നത്.
 
Kasaragod, Kerala, News, Melparamba, Chemnad, Panchayath, Makkod MC Road; review meeting held.


സൈഫുദ്ദീൻ കെ മാക്കോട്, എംസി ജാബിർ സുൽത്താൻ, ശാഫി യുഎം, സിദ്ദീഖ് മാക്കോട് ശെരീഫ് സലാല, അഫ്സൽ, റാഫി മാക്കോട്, ഹനീഫ് അസൈനാർ സംസാരിച്ചു. അമൃത പ്രൊജക്റ്റ് വിശദീകരിച്ചു. വിജീഷ ജനാർദനൻ നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, News, Melparamba, Chemnad, Panchayath, Makkod MC Road; review meeting held.

Post a Comment