Join Whatsapp Group. Join now!

Visit | നിയുക്ത ശബരിമല മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം സന്ദര്‍ശിച്ചു

K Jayaraman Namboothiri visited Hosdurg Sri Mariyamma Temple, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com) നിയുക്ത ശബരിമല മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്ര ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍, ഉത്സവാഘോഷ കമിറ്റി, മാരിയമ്മ സേവാസമിതി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട ചാര്‍ത്തി സ്വീകരിച്ചു.
              
News, Kanhangad, Kasaragod, Kerala, K Jayaraman Namboothiri, Sri Mariyamma Temple, K Jayaraman Namboothiri visited Hosdurg Sri Mariyamma Temple.

ക്ഷേത്രം മേല്‍ശാന്തി പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയില്‍ നിന്ന് പ്രസാദം ഏറ്റുവാങ്ങി. സരസ്വതീ മണ്ഡപത്തില്‍ ഫലവര്‍ഗങ്ങളും ഉപഹാരവും നല്‍കി ആദരിച്ചു.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കെ ജയരാമന്‍ നമ്പൂതിരി. കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയായിരുന്നു. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും.

Keywords: News, Kanhangad, Kasaragod, Kerala, K Jayaraman Namboothiri, Sri Mariyamma Temple, K Jayaraman Namboothiri visited Hosdurg Sri Mariyamma Temple.
< !- START disable copy paste -->

Post a Comment