കൂത്തോട്ടി കുഞ്ഞാലി - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: അസ്മ തെക്കില്‍
മക്കള്‍: ഖൈറുന്നിസ, ബുശ്‌റ, ആഇശ, റാശിദ്, സുമയ്യ, സാജിദ, ശരീഫ, ശഹീറ, ജഅഫര്‍.
മരുമക്കള്‍: അബൂബകര്‍ ദാരിമി, ഹനീഫ് പൊവ്വല്‍, ഇസ്മാഈല്‍ ചാത്തങ്കൈ, ശാഫി കളനാട്, ശകീര്‍ ചെര്‍ക്കള, അശ് റഫ് റഹ്മാനി ചൗക്കി, അബ്ദുര്‍ റഹ്മാന്‍ നെല്ലിക്കട്ട.
സഹോദരന്‍മാര്‍: കുഞ്ഞഹമദ്, ഇബ്‌റാഹീം, അബ്ദുല്‍ ഖാദിര്‍, ഫാത്വിമ, സൈനബ്.
നിര്യാണത്തില്‍ സമസ്ത വൈസ് പ്രസിഡന്റ് യുഎം അബ്ദുര്‍ റഹ്മാന്‍ മൗലവി, ജില്ലാ പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രടറി അബ്ദുസ്സലാം ദാരിമി തുടങ്ങിയവര്‍ അനുശോചിച്ചു.
ഖബറടക്കം ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ചേരൂര്‍ താഴെ പള്ളിയില്‍.
Keywords: News, Kasaragod, Obituary, K Muhammad Kunhi Maulavi, Islamic scholar K Muhammad Kunhi Maulavi passed away.
< !- START disable copy paste -->