● അസൈനാർ-ബീഫാത്തിമ ദമ്പതികളുടെ മകനാണ്
● തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ ഖബറടക്കം നടന്നു.
തളങ്കര: (MyKasargodVartha) തെരുവത്തെ മുഹമ്മദ് കുഞ്ഞി (മമ്മു - 55) നിര്യാതനായി. അസൈനാർ - ബീഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: മൈമുന. മക്കൾ: ജാബിർ (ദുബൈ), മഷൂദ് (ദുബൈ), മഹ്റൂഫ, മുഫീദ. മരുമക്കൾ: ഹഷ്‌രി, സെമീല, അഫ്സൽ, സാബിത്ത്. സഹോദരങ്ങൾ: അബ്ദുറഹ്‌മാൻ, ആയിശ.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ തളങ്കര മാലിക് ദിനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Summary In English: Muhammed Kunhi (Mammu), aged 55, from Thalangara Theruvu, passed away. He was the son of Asainar and Beefathima. His wife is Maimuna and his children are Jabir, Mashood, Mahroofa, and Mufeeda. The funeral took place at Thalangara Malik Dinar Juma Masjid Khabarstan on Monday evening at 4 PM.
Keywords: Thalangara news, Kerala news, obituary news, Muhammed Kunhi death, Kasaragod news, Thalangara passed away news, Malik Dinar Masjid funeral, local news