ഭാര്യ: മറ് യം.
മക്കൾ: അബ്ദുർ റഹ്‌മാൻ, അബ്ദുർ റസാഖ്, സൈനബ്, ബീഫാത്വിമ, ഖദീജ, ഹവ്വാ.
മരുമക്കൾ: എംപി മൊയ്‌തീൻ ഹാജി, ഹമീദ്, നൂർജഹാൻ, ഉമൈറ.
സഹോദരങ്ങൾ: പരേതരായ അബ്ദുല്ല ദർകാസ്, മുഹമ്മദ്, ബീഫാത്വിമ, ആസ്യ ഉമ്മ, ഇബ്രാഹിം. കേരള മുസ്‌ലിം ജമാഅത് കാസർകോട് ജില്ലാ സെക്രടറി കന്തൽ സൂപ്പി മദനി ജ്യേഷ്ട സഹോദര പുത്രനാണ്.
നിര്യാണത്തിൽ ദുബൈ സഅദിയ്യ പ്രസിഡന്റ് സയ്യിദ് ത്വാഹ ബാഫഖി തങ്ങൾ, സയ്യിദ് ജുനൈദ് തങ്ങൾ, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഇബ്രാഹിം സഖാഫി കർണ്ണൂർ, മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർണ്ണൂർ തുടങ്ങിയവർ വസതിയിലെത്തി അനുശോചിച്ചു.
keywords: Kerala, Kasaragod,News,Obituary, Hameed Haji of Kanthal passed away