ചൂരി: (my.kasargodvartha.com) പിക് ഓൺ ബസ് ഉടമയും കോൺഗ്രസ് മധൂർ മണ്ഡലം ട്രഷററുമായ ചൂരിയിലെ സികെ ആരിഫ് (59) നിര്യാതനായി. ബസ് ഓണേഴ്‌സ് അസോസിയേഷൻ മുൻ ജില്ലാ സെക്രടറിയാണ്.
പരേതനായ മഹ്‌മൂദ് - ഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: റാബിയ ബായിക്കര.
മക്കൾ: തഅഫീസ്, തൻസീഫ്.
സഹോദരങ്ങൾ: സാഹിറ ബാനു, പരേതനായ നാസർ.
ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ ചൂരി ഹൈദ്രോസ് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: Kasaragod, Kerala, News, Obituary, CK Arif of Choori passed away.