Join Whatsapp Group. Join now!

Condolence | ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ് ഫോറം അനുശോചിച്ചു

Senior Journalist Forum condoles demise of Unnikrishnan Pushpagiri #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (my.kasargodvartha.com) സീനിയർ ജേർണലിസ്റ്റ് ഫോറം കാസർകോട് ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ നിര്യാണത്തിൽ കണ്ണൂർ ജില്ലാ കമിറ്റി അനുശോചനം രേഖപ്പെടുത്തി. ഉത്തരദേശം സായാഹ്ന പത്രത്തിൽ ദീർഘകാലം സേവനം ചെയ്ത ഉണ്ണികൃഷ്ണൻ്റെ വിയോഗത്തോടെ സാമൂഹിക പ്രതിബന്ധതയുള്ള മാധ്യമ പ്രവർത്തകനെയാണ് നഷ്ടമായതെന്ന് യോഗം അനുസ്മരിച്ചു.

                         
Senior Journalist Forum condoles demise of Unnikrishnan Pushpagiri, Kerala, News, Top-Headlines, Condolence, Journalist.



വി ഹരിശങ്കർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സികെഎ ജബ്ബാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമിറ്റി അംഗം പി ഗോപി, ഒ കരുണൻ, എംവി രവീന്ദ്രൻ, കെ മോഹനൻ, എ ദാമോദരൻ, നസീർ, രാജ്കുമാർ ചാല, എൻ ധനജ്ഞയൻ തുടങ്ങിയവർ സംസാരിച്ചു. സെക്രടറി എംവി പ്രസാദ് സ്വാഗതം പറഞ്ഞു.

Keywords: Senior Journalist Forum condoles demise of Unnikrishnan Pushpagiri, Kerala, News, Top-Headlines, Condolence, Journalist.

Post a Comment