പേരയില്‍ നാരായണന്‍ നായര്‍ - ഉത്തമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ശാരദ.
മക്കള്‍: മണികണ്ഠന്‍, ശോഭ, നാരായണന്‍
മരുമക്കള്‍: കുമാരന്‍ (കേരള ബാങ്ക് റിട. മാനജര്‍), നിഷ, രജിത.
സഹോദരങ്ങള്‍: ഭാസ്‌കരന്‍ നായര്‍, മാധവന്‍ നായര്‍, അമ്മാളു അമ്മ, കാര്‍ത്യായനി, പരേതരായ കുമാരന്‍ നായര്‍, തമ്പാന്‍ നായര്‍.
Keywords: News, Kerala, Kasaragod, Obituary, K Kunhiraman Nair, Aramanganam, K Kunhiraman Nair of Aramanganam passed away.
< !- START disable copy paste -->