Join Whatsapp Group. Join now!

Selected | ബോവിക്കാനം ബിഎആര്‍എച് സ്‌കൂളിന് അഭിമാനമായി ഇബ്രാഹിം ശാമില്‍ ഖോ ഖോ ജില്ലാ ടീമില്‍

Ibrahim Shamil selected to Kho Kho district team, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com) മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ഖോ ഖോ ചാംപ്യന്‍ഷിപിന്റെ ജൂനിയര്‍ വിഭാഗം കാസര്‍കോട് ജില്ലാ 15 അംഗ ടീമിലേക്ക് ബോവിക്കാനം ബിഎആര്‍എച് സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ഥി ഇബ്രാഹിം ശാമിലിന് സെലക്ഷന്‍ ലഭിച്ചു. അധ്യാപിക സ്മിതയുടെ ശിക്ഷണത്തിലാണ് പ്രാക്ടീസ് നടത്തി വരുന്നത്.
         
News, Kasaragod, Kerala, Sports, Ibrahim Shamil, Kho Kho, Kho Kho Kasaragod District Team, Ibrahim Shamil selected to Kho Kho district team.

കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ എക്‌സ്‌ക്യൂടീവ് അംഗവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗണ്‍സില്‍ അംഗവും പൊതുപ്രവര്‍ത്തകനുമായ മുസ്ത്വഫ ബിസ്മില്ല - എഎച് ജസീല ദമ്പതികളുടെ മകനാണ് ഫുട്‌ബോള്‍ താരം കൂടിയാണ് ഇബ്രാഹിം ശാമില്‍.

Keywords: News, Kasaragod, Kerala, Sports, Ibrahim Shamil, Kho Kho, Kho Kho Kasaragod District Team, Ibrahim Shamil selected to Kho Kho district team.
< !- START disable copy paste -->

Post a Comment