Join Whatsapp Group. Join now!

ബോവിക്കാനത്തെ ബീഫാത്വിമ നിര്യാതയായി

Beefathima of Bovikanam passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com) കോളോട്ട് കുടുംബാംഗം ബീഫാത്വിമ (85) നിര്യാതയായി. പരേതനായ പറയംകോട് ഹസൈനാർ ഭർത്താവാണ്. പരേതരായ ഉമർ - ആമിന ദമ്പതികളുടെ മകളാണ്.
  
Kasaragod, Kerala, News, Obituary, Panchayat, Beefathima of Bovikanam passed away.

മക്കൾ: കെബി മുഹമ്മദ് കുഞ്ഞി (കാസർകോട് സംയുക്ത മുസ്ലിം ജമാഅത് സെക്രടറി, ബോവിക്കാനം ജമാഅത് ജനറൽ സെക്രടറി, മുളിയാർ പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡണ്ട്), ഫാറൂഖ്, ആഇശ, ഖദീജ, ആമിന, നഫീസ, ആസിയ, സഫിയ, സാറ, അസ്മ.

മരുമക്കൾ: സിഎച് മുഹമ്മദ് കുഞ്ഞി ബോവിക്കാനം, അബ്ദുല്ല തുരുത്തി, അഹ്‌മദ്‌ ബെള്ളിപ്പാടി, അബ്ദുർ റഹ്‌മാൻ പൈക്ക, ഹാശിർ ഫോർട് റോഡ്, ഖമറുന്നീസ ഒറവങ്കര, അസീസ നായന്മാർമൂല, പരേതരായ അഹ്‌മദ്‌, അബ്ദുല്ല, ഇബ്രാഹിം.

സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി, ആസിയ.

ബോവിക്കാനം ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Panchayat, Beefathima of Bovikanam passed away.

Post a Comment