കാഞ്ഞങ്ങാട്: (my.kasargodvartha.com) നഗരത്തിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരി ബി യോഗേഷ് പ്രഭു (70) നിര്യാതനായി. കാഞ്ഞങ്ങാട്ടെ ആദ്യകാല മലഞ്ചരക്ക് സ്ഥാപനമായ കാഞ്ഞങ്ങാട് യോഗേഷ് ട്രേഡിംഗ് കംപനി, അമ്പലത്തറ ദാമോദര്‍ കാഷ്യു കംപനി എന്നിവയുടെ മാനജിങ് പാര്‍ട്ണറാണ്. ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം, മഞ്ചേശ്വരം മദനന്തേശ്വര ക്ഷേത്രം എന്നിവയുടെ മാനജിംഗ് ട്രസ്റ്റി, വെള്ളിക്കോത്ത് പടിക്കാല്‍ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍, വെള്ളിക്കുന്നത്ത് ഭഗവതിക്കാവ് നവീകരണ കമിറ്റി ചെയര്‍മാന്‍, വെള്ളിക്കോത്ത് അയ്യപ്പ ഭജനമന്ദിരം രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ലക്ഷ്മീദേവി പ്രഭു.
മക്കള്‍: ലക്ഷ്മണ്‍ പ്രഭു (യോഗേഷ് ട്രേഡിംഗ് കംപനി, കാഞ്ഞങ്ങാട്) സന്തോഷ് പ്രഭു (പ്രചാരക്, ഹിന്ദു സ്വയം സേവക് സംഘ്, കാനഡ).
മരുമകള്‍: ശുഭാ പ്രഭു.
സഹോദരങ്ങള്‍: ബി പ്രകാശ് പ്രഭു(മംഗ്‌ളുറു), ശാന്തേരി സതീഷ് ഷേണായ്, ബി ഗുരുദത്ത് പ്രഭു.
Keywords: News, Kerala, Kasaragod, Kanhangad, Obituary, B Yogesh Prabhu, B Yogesh Prabhu of Kanhangad passed away.
< !- START disable copy paste -->