Join Whatsapp Group. Join now!

ഉദുമ ഈച്ചിലിങ്കാലിലെ എംഎ ഖാദര്‍ നിര്യാതനായി

MA Khadar of Uduma passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com) ഈച്ചിലിങ്കാലിലെ എംഎ ഖാദര്‍ പുതിയ പുര (75) നിര്യാതനായി. വര്‍ഷങ്ങളോളം പ്രവാസിയായിരുന്നു. നാട്ടില്‍ തിരിച്ചെത്തി ഉദുമ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിന് സമീപം ഏറെക്കാലം പലചരക്ക് കട നടത്തിയിരുന്നു.
            
News, Kasaragod, Kerala, Obituary, MA Khadar of Uduma, MA Khadar of Uduma passed away.

പരേതരായ മുഹമ്മദ് കുഞ്ഞി - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: ബീഫാത്വിമ.

മക്കള്‍: റഫീഖ്, ഉസ്മാന്‍, നദീര്‍, സമീറ, റസീന.
മരുമക്കള്‍: സാക്കിര്‍, ഹൈദര്‍, റൈന, ശബാന, നസ് റീന്‍.

സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുല്ല, മുസ്ത്വഫ, സൈനബ്, ആഇശ, ഖദീജ, ഉമൈബ, പരേതരായ ബീഫാത്വിമ, അബ്ദുര്‍ റഹ്മാന്‍, അസീസ്.

Keywords: News, Kasaragod, Kerala, Obituary, MA Khadar of Uduma, MA Khadar of Uduma passed away.
< !- START disable copy paste -->

Post a Comment