കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണത്തിന്റെയും സ്ഥാപകരില്‍ പ്രമുഖനാണ്. കെഎംസിസിയുടെ ജില്ലാ പ്രസിഡന്റ പദവിയുള്‍പെടെ പല സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെ മുന്‍ പ്രവാസികളുടെ സംഘടനയുടെ പ്രഥമ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാന, സംയുക്ത ജമാഅത്, ക്രസന്റ് സ്‌കൂള്‍ കമിറ്റി എന്നിവയുമായും സഹകരിച്ച് പ്രവര്‍ത്തിച്ചു.
ഭാര്യ: ഖദീജ.
മക്കള്‍: അശ്‌റഫ്, ശാഫി, അബ്ദുല്‍ സലാം, ആഇശ
മരുമകന്‍: ശരിഫ് തൃക്കരിപ്പൂര്‍.
സഹോദങ്ങള്‍: കെവി അബ്ദുല്ല ഹാജി, പരേതനായ കെവി മൊയ്തീന്‍.
Keywords: News, Kasaragod, Kerala, Obituary, KV Abdur Rahman Haji of Athinjal, KV Abdur Rahman Haji of Athinjal passed away.
< !- START disable copy paste -->