<b> കാസർകോട്: (my.kasargodvartha.com) </b> നെല്ലിക്കുന്നിലെ പാറ അബൂബകർ (87) നിര്യാതനായി. മക്കൾ: റഊഫ് പാറ, ശമീമ, റസീന. മരുമക്കൾ: കെ എം മൊയ്തീൻ ചൗക്കി, പരേതനായ ഉപ്പ് ഹമീദ് കളനാട്. Keywords: <b> Aboobacker of Nellikunn passed away, Kerala, Kasaragod, News, Obituary, Nellikkunn.</b>