Join Whatsapp Group. Join now!

മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ ഉമർ ഹാജി നിര്യാതനായി

Umar Haji of Mogral Puthur passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ പുത്തൂർ: (my.kasargodvartha.com) പഴയകാല സാമൂഹിക, രാഷ്ട്രീയ പ്രവർത്തകനായിരുന്ന മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ ഉമർ ഹാജി (75) നിര്യാതനായി. കോട്ടക്കുന്ന് ജമാഅത് വൈസ് പ്രസിഡന്റ്‌, മുസ്ലിം ജമാഅത് പ്രസിഡന്റ്‌ പദവികൾ വഹിച്ചിരുന്നു.
                     
News, Kasaragod, Kerala, Obituary, Umar Haji of Mogral Puthur passed away.

ഭാര്യ: നഫീസ.

മക്കൾ: ശാഫി, റഫീഖ്, ഔഫ്, നസീർ, സുഹ്‌റ, സഫിയ.

മരുമക്കൾ: ഫസൽ, അശ്റഫ്‌ മൊഗ്രാൽ, സുബൈദ, റസിയ, നജീബ, ഉനൈസ.

ഖബറടക്കം കോട്ടക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: News, Kasaragod, Kerala, Obituary, Umar Haji of Mogral Puthur passed away.
< !- START disable copy paste -->

Post a Comment