വാര്‍ഷിക പദ്ധതി രൂപീകരണത്തിലോ നിര്‍വഹണത്തിലോ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ഭരണ നേതൃത്വത്തിന് സാധിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണെന്നും യുഡിഎഫ് നേതൃത്വത്തിലെ ഭരണ സമിതിയുടെ കാലത്ത് മികച്ച പ്രവര്‍ത്തനത്തിന് പേര് കേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലും ആയുര്‍വേദ ആശുപത്രിയിലും ആവശ്യമുള്ള മരുന്നുകള്‍ പോലും ലഭ്യമാക്കുന്നതിന് നിലവിലെ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും യുഡിഎഫ് ആരോപിച്ചു.
കാല വര്‍ഷത്തില്‍ സ്വാഭാവികമായും ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളുടെ വ്യാപനം കൂടി കണക്കിലെടുത്ത് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നതില്‍ എല്‍ഡിഎഫ് ഭരണ സമിതി ദയനീയമായി പരാജയപ്പെട്ടിരിക്കുന്നുതായും മരുന്ന് ക്ഷാമം മൂലം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണ നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്നും കാര്‍ഷിക മേഖലയിലെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ കര്‍ഷകര്‍ക്കുള്ള വളം വിതരണത്തില്‍ പഞ്ചായത് നടത്തിയ കാലതാമസത്തിനു യാതൊരു ന്യായീകരണവും നടത്താന്‍ കഴിയില്ലെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
'യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് ഗുണമേന്മക്ക് ഐഎസ്ഒ സര്‍ടിഫികറ്റ് നേടിയ പഞ്ചായത് ഇപ്പോള്‍ കറന്റ് പോയാല്‍ ഇരുട്ടിലാണ്. പഞ്ചായതിന്റെ വികസന പ്രവര്‍ത്തനങ്ങളേക്കാള്‍ സിപിഎം പ്രവര്‍ത്തകരെ നിയമ വിരുദ്ധമായി വിവിധ തസ്തികകളില്‍ താല്‍ക്കാലികമായി പിന്‍വാതില്‍ നിയമനം നടത്താനാണ് ഭരണം സമിതി മുന്‍ഗണന നല്‍കുന്നത്. ഭരണ സമിതി യോഗങ്ങള്‍ പോലും ചട്ടങ്ങള്‍ കാറ്റില്‍ പറത്തി അജൻഡകള്‍ പൂര്‍ത്തിയാക്കാതെ ഭരണപക്ഷം ഭരണസമിതി യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്ന അസാധാരണമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ ഉദുമയില്‍ നിലവിലുള്ളത്', നേതാക്കൾ വ്യക്തമാക്കി.
സമരം സിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത് യുഡിഎഫ് ചെയര്‍മാന്‍ കെബിഎം ശരീഫ് അധ്യക്ഷനായി. കണ്‍വീനര്‍ കെ വി ഭക്തവത്സലന്‍ സ്വാഗതം പറഞ്ഞു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ വി ആര്‍ വിദ്യാസാഗര്‍, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് കെ ഇ എ ബകര്‍, ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ പെരിയ, ബി ബാലകൃഷണന്‍, എം എച് മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട്, വാസുമാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ, പി വി ഉദയകുമാര്‍, ബി കൃഷണന്‍, കരീം നാലാം വരുക്കല്‍, ഖാദര്‍ കാതീം, ശംസുദ്ദീന്‍ ഓര്‍ബിറ്റ്, എ എം ഇബ്രാഹിം, പ്രഭാകരന്‍ തെക്കേക്കര പി വി ഉദയകുമാര്‍, കെ വി ശോഭന, ശ്രീജപുരുഷോത്തമന്‍, സുബൈര്‍ പാക്യാര, പഞ്ചായത് മെമ്പര്‍മാരായ സൈനബ അബൂബകര്‍, ചന്ദ്രന്‍ നാലാംവതുക്കല്‍, ബശീര്‍ പാക്യാര, ഹാരിസ് അങ്കക്കളരി, സുനില്‍കുമാര്‍, ബിന്ദു സുധന്‍, നഫീസ പാക്യാര, കെ വി ശകുന്തള മുന്‍ പഞ്ചായത് പ്രസിഡന്റ് കെ എ മുഹമ്മദലി, വൈസ്പ്രസിഡന്റ് എം ലക്ഷമി, യൂത് കോണ്‍ഗ്രസ് ജില്ലാ സെക്രടറി രാജിക ഉദയമംഗലം അനീസ് മാങ്ങാട് ശംമ്പു ബേക്കല്‍, സത്താര്‍ മുക്കുന്നോത്ത് പ്രസംഗിച്ചു.

Keywords: UDF protested against Uduma Grama Panchayat administration, Kerala, News, Kasaragod, Panchayath, President, UDF, Uduma, Politics, Youth congress.
< !- START disable copy paste -->