Join Whatsapp Group. Join now!

T K Achuthan | ചൂരിയിലെ ടി കെ അച്യുതന്‍ നിര്യാതനായി

T K Achuthan of Choori Passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ചൂരി മേത്തലക്കുന്നില്‍ താമസിക്കുന്ന ടി കെ അച്യുതന്‍ (80) നിര്യാതനായി. റിട. ട്രഷറി ഉദ്യോഗസ്ഥനാണ്. തളങ്കര പുലിക്കുന്ന് ഭഗവതി സേവാ സംഘം മുന്‍ ജനറല്‍ സെക്രടറിയാണ്.
                 
News, Kerala, Kasaragod, Obituary, T K Achuthan of Choori, T K Achuthan of Choori Passed away.

ഭാര്യ: ബേബി മേത്തലക്കുന്ന് (റിട. ട്രഷറി ജീവനക്കാരി)
മക്കള്‍: രഞ്ജിത്, രജിത, പരേതനായ രാജേഷ്.

മരുമക്കള്‍: സുദര്‍ശനന്‍ (ഗവ. അഡീഷനല്‍ അഡ്വകേറ്റ്, ന്യൂഡെല്‍ഹി), സൗമ്യ.

സംസ്‌കാരം തിങ്കളാഴ്ച 12 മണിക്ക് പാറക്കട്ട പൊതുശ്മശാനത്തില്‍.

Keywords: News, Kerala, Kasaragod, Obituary, T K Achuthan of Choori, T K Achuthan of Choori Passed away.
< !- START disable copy paste -->

Post a Comment