പ്രസിഡന്റ് നിസാര്‍ സിറ്റി കൂളിന്റെ നേതൃത്വത്തില്‍ മരുന്നുകള്‍ കൈമാറി. രജിസ്ട്രാര്‍ ഡോ. എ എസ് മുരളീധരന്‍ നമ്പ്യാര്‍, പ്രൊഫ. രാജേഷ് ആര്‍, ഡോ. എഎസ് ജോസഫ് കോയിപ്പള്ളി, പ്രൊഫ. രാജേന്ദ്രന്‍ പിലാങ്കട്ട, ഡോ. എ എസ് കണ്ണന്‍, ഡോ. എ എസ് തസ്ലീമ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സാമൂഹിക മണ്ഡലത്തില്‍ യൂത് വിങ് നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതെന്നും വ്യാപാരികള്‍ക്ക് അഭിമാനകരമാണെന്നും ഡോ. എഎസ് ജോസഫ് കോയിപ്പള്ളി പറഞ്ഞു. യൂത് വിങ് രക്ഷധികാരി മുനീര്‍ എം എം, വൈസ് പ്രസിഡന്റ് ഫൈറൂസ് മുബാറക്, സാബിര്‍ ഭാരത്, നൗഫല്‍ റിയല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: News, Kasaragod, Kerala, Top-Headlines, Merchants Youth Wing, Central University, Merchants Youth Wing handed over essential medicines to Central University.
< !- START disable copy paste -->