Join Whatsapp Group. Join now!

മൗവ്വലിലെ എം സി അബ്ദുര്‍ റഹ്മാന്‍ നിര്യാതനായി

MC Abdur Rahman of Mauvval passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൗവ്വല്‍: (my.kasargodvartha.com) തായല്‍ മൗവ്വലിലെ എം സി അബ്ദുര്‍ റഹ്മാന്‍ (74) നിര്യാതനായി. എസ് വൈ എസ് ജില്ലാ കമിറ്റി അംഗം, കേരള മുസ്ലിം ജമാഅത് വൈസ് പ്രസിഡണ്ട്, മൗവ്വല്‍ യൂനിറ്റ് ഉപദേഷ്ടാവ്, എസ് വൈ എസ് ജില്ലാ എക്സിക്യൂടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
            
News, Kerala, Kasaragod, Obituary, MC Abdur Rahman Mauvval, MC Abdur Rahman of Mauvval passed away.

ഭാര്യ: ആഇശ.
മക്കള്‍: മുഹമ്മദ് അലി, ഫാത്വിമത് സുഹ്റ, ബുശ്‌റ, ആരിഫ.

മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, മുജീബ്, അബ്ബാസ്, അനീസ.
സഹോദരങ്ങള്‍: ഖദീജ, പരേതരായ മുഹമ്മദ് കുഞ്ഞി, അബൂബകര്‍, ആഇശ, മറിയ, ഹലീമ.

ജാമിഅ സഅദിയ്യ വര്‍കിംഗ് സെക്രടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എന്നിവര്‍ അനുശോചിച്ചു. മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കി.

Keywords: News, Kerala, Kasaragod, Obituary, MC Abdur Rahman Mauvval, MC Abdur Rahman of Mauvval passed away.
< !- START disable copy paste -->

Post a Comment