Join Whatsapp Group. Join now!

Wedding | കെ എസ്‌ മുഹമ്മദ്‌ ആദിലും ഡോ. കെ എം ഫാത്വിമത് ആശിലിയും വിവാഹിതരായി

Dr. KM Fathimath Ashili and KS Mohammad Adil got married#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്‌: (my.kasargodvartha.com) സിപിഎം കാസർകോട്‌ ഏരിയാസെക്രടറി കെ എ മുഹമ്മദ്‌ ഹനീഫ് - സൂരംബയൽ ഗവ. ഹയർസെകൻഡറി സ്‌കൂൾ അധ്യാപിക എം ആഇശ ദമ്പതികളുടെ മകൾ പാണലം എരിയാൽ ഹൗസിൽ ഡോ. കെ എം ഫാത്വിമത് ആശിലിയും മീപ്പുഗിരി ആർഡി നഗറിലെ കടവത്ത്‌ ഹൗസിൽ ശംസുദ്ദീൻ കടവത്ത് - റൈഹാന ദമ്പതികളുടെ മകൻ കെ എസ്‌ മുഹമ്മദ്‌ ആദിലും വിവാഹിതരായി.
  
Kasaragod, Kerala, News, Dr. KM Fathimath Ashili and KS Mohammad Adil got married.

Keywords: Kasaragod, Kerala, News, Dr. KM Fathimath Ashili and KS Mohammad Adil got married.

Post a Comment