Join Whatsapp Group. Join now!

നായന്മാർമൂലയിലെ എൻ എ മുഹമ്മദ്‌ ശാഫി നിര്യാതനായി

NA Muhammad Shafi of Nayanmarmoola passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നായന്മാർമൂല: (my.kasargodvartha.com) നായന്മാർമൂലയിലെ എൻ എ മുഹമ്മദ്‌ ശാഫി (47) നിര്യാതനായി. നായന്മാർമൂല ജമാഅത് കമിറ്റി എക്സിക്യൂടീവ് അംഗം, തൻബീഹുൽ ഇസ്ലാം വനിതാ കോളജ് കമിറ്റി അംഗം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് എക്സിക്യൂടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.
  
Kasaragod, Kerala, News, Obituary, Masjid, NA Muhammad Shafi of Nayanmarmoola passed away.

എൻ കെ അബ്ദുർ റഹ്‌മാനിന്റെ (കുഞ്ച മാസ്റ്റർ) മകനാണ്.

ഭാര്യ: സറീന.

മക്കൾ: സാദിർ, സയാൻ, ഫാത്വിമ, ഫൗസാൻ.

സഹോദരങ്ങൾ: അബ്ദുസ്സമദ്, സിദ്ദീഖ് മൗലവി, നിസാർ, കബീർ, മൈമൂന, ആഇശ, ഖദീജ, മറിയം ബീവി.

നായന്മാർമൂല ബദർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Masjid, NA Muhammad Shafi of Nayanmarmoola passed away.
< !- START disable copy paste -->

Post a Comment