Home kasaragod Kerala ബേക്കൽ മീത്തൽ മൗവ്വലിലെ ബി എം ഹസീം നിര്യാതനായി Haseem BM of Bekal passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ ബേക്കൽ: (my.kasargodvartha.com) ബേക്കൽ മീത്തൽ മൗവ്വലിലെ ബി എം ഹസീം (51) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മഹ്‌മൂദ് - ആഇശ ബീവി ദമ്പതികളുടെ മകനാണ്.അവിവാഹിതനാണ്.സഹോദരങ്ങൾ: അബ്ദുൽ നാസർ, ഹാരിസ്, ബശീർ, റസീന, രഹന.ഖബറടക്കം മൗവ്വൽ രിഫാഇയ്യ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.Keywords: Kasaragod, Kerala, News, Obituary, Bekal: Haseem BM passed away