തെരുവത്ത്: (my.kasargodvartha.com) ഹൊന്നമൂല സ്വദേശിയും ചെട്ടുംകുഴിയിൽ താമസക്കാരനുമായ അബ്ദുൽ സത്താർ (57) നിര്യാതനായി. മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സഫിയ.
മക്കൾ: ശിഹാബ്, സിയാസ്, ശാഹിൽ, ശാസിമ, സബാന.
മരുമക്കൾ: ഹൈദർ (മുംബൈ), നൗഫൽ അണങ്കൂർ, അസൂറ ഉപ്പിനങ്ങാടി.
സഹോദരങ്ങൾ: ശാഫി, മൊയ്‌തീൻ, മജീദ്, സഫിയ, ഖദീജ, സുഹ്‌റ.
Keywords: Abdul Sathar of Honnamoola passed away, Kerala, Kasaragod, News, Top-Headlines, Obituary, Dead.
< !- START disable copy paste -->