Join Whatsapp Group. Join now!

അട്കത്ബയലിലെ യു എ അബ്ദുല്ല നിര്യാതനായി

UA Abdulla of Adkathbail passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അട്കത്ബയൽ: (my.kasargodvartha.com) പഴയകാല കപ്പൽ ജീവനക്കാരൻ അട്കത്ബയൽ ഗുഡ്ഡെ ടെംപിൾ റോഡിലെ യു എ അബ്ദുല്ല (80) നിര്യാതനായി.
  
Kasaragod, Kerala, News, Obituary, UA Abdulla of Adkathbail passed away.

പരേതരായ അബൂബകർ ഉമർ കുട്ടി - മറിയം ദമ്പതികളുടെ മകനാണ്.

ഭാര്യ: സൈനബ.

മക്കൾ: മുഹമ്മദലി, അസ്‌ലം, അബൂബകർ സിദ്ദീഖ്, നജീബ്, ഫസീല, മറിയം ബീവി, ഇർഫാന.

മരുമക്കൾ: അയ്യൂബ് മീത്തൽ, ബാപ്പുഞ്ഞി മൊഗ്രാൽ, റശാദ് ചെട്ടുംകുഴി, ആഇശ, സമീന, അഫ്‌റ, ശഹ്‌മ.

സഹോദരങ്ങൾ: ഇബ്രാഹിം യുഎ, ഖദീജ പടിഞ്ഞാർ, പരേതരായ മുഹമ്മദ് കുഞ്ഞി, ഉമർ, നഫീസ.

ഖബറടക്കം ചെമനാട് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: Kasaragod, Kerala, News, Obituary, UA Abdulla of Adkathbail passed away.
< !- START disable copy paste -->

Post a Comment