Join Whatsapp Group. Join now!

പട്‌ലയിലെ പി എം ഇബ്രാഹിം നിര്യാതനായി

P M Ibrahim of Patla passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പട്‌ല: (my.kasargodvartha.com) പഴയകാല മുസ്ലീം ലീഗ് പ്രവർത്തകൻ പട്‌ലയിലെ പി എം ഇബ്രാഹിം (82) നിര്യാതനായി. പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകനാണ്.
                            
News, Kerala, Kasaragod, Top-Headlines, Obituary, P M Ibrahim, Patla, P M Ibrahim of Patla passed away.
      
ഭാര്യ: മറിയം ഉമ്മ.

മക്കൾ: സാഹിർ, ആസിഫ്, ഖാലിദ്, അബ്ബാസ്.

മരുമക്കൾ: നിലോഫർ റഹ്‌മാൻ തായലങ്ങാടി, ഖുബ്റ പട്ള, ഇസ്സത് കൊല്ലംമ്പാടി.

സഹോദരങ്ങൾ: ബീരാൻ ചൂരി, ടി എച് എം പട്ള, അബ്ദുർ റഹ്‌മാൻ, ഖദീജ ഷിരിബാഗിലു.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, P M Ibrahim, Patla, P M Ibrahim of Patla passed away.
< !- START disable copy paste -->

Post a Comment