Home kasaragod Kerala അട്കത്ബയലിലെ നാരായണൻ നിര്യാതനായി Narayanan of Adkathbail passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ അട്കത്ബയൽ: (my.kasargodvartha.com) ഫിഷറീസ് കോളനിയിലെ നാരായണൻ (66) നിര്യാതനായി. മീൻ തൊഴിലാളിയാണ്.പരേതരായ മാധവൻ - ശകുന്തള ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി.മക്കൾ: സുരേശൻ, സുദേശ്, സുചിത്ര.മരുമക്കൾ: ഉഷ, വർഷ, ശ്യാം.സഹോദരങ്ങൾ: കാർത്യായനി, പരേതയായ സതീശൻ.Keywords: Kasaragod, Kerala, News ,Obituary, Narayanan of Adkathbail passed away.