Join Whatsapp Group. Join now!

എരിയാലിലെ എം പി മൊയ്തീൻ നിര്യാതനായി

M P Moideen of Eriyal passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എരിയാൽ: (my.kasargodvartha.com) പഴയ കാല പ്രവാസിയും എരിയാലിൽ താമസക്കാരനുമായ എം പി മൊയ്തീൻ (68) നിര്യാതനായി.
               
News, Kerala, Kasaragod, Top-Headlines, Obituary, M P Moideen, Eriyal, M P Moideen of Eriyal passed away.

പരേതരായ മൊഗ്രാൽ കൊപ്രബസാറിലെ അബൂബകർ - ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: സുഹ്റ.

മക്കൾ: ആസിയ ശംറീൻ, ആഇശ ശഹ്ൻ.

മരുമകൻ: റിസ്‌വാൻ തളങ്കര.

സഹോദരങ്ങൾ: നഫീസ, പരേതരായ മുഹമ്മദ്, അബ്ദുല്ല, ഇസ്മാഈൽ, ഫാത്വിമ.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, M P Moideen, Eriyal, M P Moideen of Eriyal passed away.
< !- START disable copy paste -->

Post a Comment