Join Whatsapp Group. Join now!

GymKhana bearers | ജിംഖാന മേൽപറമ്പ് സെൻട്രൽ കമിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; നിസാർ കൈനോത്ത് പ്രസിഡണ്ട്, സമീർ ചളയംകോട് ജനറൽ സെക്രടറി, അബൂബകർ തുരുത്തി ട്രഷറർ

Gymkhana Melparambu Central Committee elected new office bearers, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com) ജിംഖാന മേൽപറമ്പ് സെൻട്രൽ കമിറ്റിയുടെ പുതിയ ഭാരവാഹികളെ വാർഷിക ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തു. യോഗത്തിൽ ശിഹാബ്‌ കൈനോത്ത് അധ്യക്ഷത വഹിച്ചു. റഹ്‌മാൻ, മുനീർ തെരഞ്ഞടുപ്പ്‌ നിയന്ത്രിച്ചു. ബശീർ മരവയൽ സ്വാഗതവും അബൂബകർ തുരുത്തി നന്ദിയും പറഞ്ഞു.
            
News, Kerala, Committee, Kasaragod, President, Secretary, Gymkhana Melparambu, Gymkhana Melparambu Central Committee, Gymkhana Melparambu Central Committee elected new office bearers.

പുതിയ ഭാരവാഹികൾ: നിസാർ കൈനോത്ത് (പ്രസിഡണ്ട്), സമീർ ചളയംകോട് (ജനറൽ സെക്രടറി), അബൂബകർ തുരുത്തി (ട്രഷറർ), ഹനീഫ് എംഎംകെ, നാരായണൻ (വൈസ് പ്രസിഡണ്ടുമാർ), ഹുസൈൻ ഫർലാൻ്റ്, അബ്ദുല്ല കുന്നു പാറ (ജോ. സെക്രടറിമാർ), ബുനിയ കേറ്റം (സ്പോർട്സ് സെക്രടറി), അശ്‌റഫ് പി പി (ടീം മാനേജർ), ശാഫി മയ്യ (ടീം ക്യാപ്റ്റൻ).

Keywords: News, Kerala, Committee, Kasaragod, President, Secretary, Gymkhana Melparambu, Gymkhana Melparambu Central Committee, Gymkhana Melparambu Central Committee elected new office bearers.
< !- START disable copy paste -->

Post a Comment