Join Whatsapp Group. Join now!

ആദൂരിലെ യൂസുഫ് മുസ്ല്യാർ നിര്യാതനായി

Yousuf Musliyar of Adoor passed away
കുമ്പള: (my.kasargodvartha.com 08.01.2022) ആദൂർ കുഴിത്തലിലെ യൂസുഫ് മുസ്ല്യാർ (55) നിര്യാതനായി. 20 വർഷത്തിലധികമായി കുമ്പളയിലായിരുന്നു താമസം. അസുഖത്തെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ നിന്ന് ചികിത്സ തേടി വീട്ടിലേക്കുളള വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
  
Yousuf Musliyar of Adoor passed away


ഭാര്യ: ഫാത്വിമത് സുഹ്റ കുമ്പള.

മക്കൾ: ആഇശത് റൈഹാന, റശീഖ, റിസ് വാന, സുഹാന, റുക്സാന, ശാഹിദ തസ്ലീം, ഫഹീമ.

മരുമക്കൾ: അബ്ദുല്ലത്വീഫ് ബെംഗ്ളുറു, ശാഹുൽ ഹമീദ് കാഞ്ഞങ്ങാട്, സുഹൈൽ ദേലംപാടി, മുഖ്‌താർ കന്തൽ.

ഞായറാഴ്ച രാവിലെ കുമ്പള ബദർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

  
Kerala, Kasaragod, Obituary, Yousuf Musliyar of Adoor passed away


Keywords: Kerala, Kasaragod, Obituary, Yousuf Musliyar of Adoor passed away

Post a Comment