Join Whatsapp Group. Join now!

പന്നിക്കൽ - ഞാണിക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു

Pannikkal - Nanikadavu road inaugurated, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പൊയിനാച്ചി: (my.kasargodvartha.com 30.01.2022) സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ തീരദേശ വികസന പദ്ധതിയിൽ ഉൾപെടുത്തി 40 ലക്ഷം ചെലവിൽ നവീകരിച്ച ചെമ്മനാട് പഞ്ചായത്തിലെ പന്നിക്കൽ - ഞാണിക്കടവ് റോഡ് തുറന്നു. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു.
                  
News, Kerala, Kasaragod, Panchayath, Pannikkal, Nanikadavu, Road, Inaugurated, Pannikkal - Nanikadavu road inaugurated.

ചെമ്മനാട് പഞ്ചായത്തംഗം രമ ഗംഗാധരൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാനവാസ് പാദൂർ, റോഡ് വികസന സമിതി ചെയർമാൻ എ ഗോപിനാഥൻ നായർ, കൻവീനർ ശ്രീധരൻ മുണ്ടോൾ, ബാലഗോപാലൻ ബിട്ടിക്കൽ, അഡ്വ. കെ കുമാരൻ നായർ, എം ഹസൈനാർ ഹാജി എന്നിവർ സംസാരിച്ചു.


Keywords: News, Kerala, Kasaragod, Panchayath, Pannikkal, Nanikadavu, Road, Inaugurated, Pannikkal - Nanikadavu road inaugurated.
< !- START disable copy paste -->

Post a Comment