Join Whatsapp Group. Join now!

കാസർകോട് മർചൻറ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ; ടി എ ഇല്യാസ് പ്രസിഡന്റ്; കെ ദിനേശ് ജനറൽ സെക്രടറി; നഈം അങ്കോള ട്രഷറർ

New office bearers for Kasargod Merchants Association, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 30.01.2022) കാസർകോട് മർചൻറ്സ് അസോസിയേഷന്റെ 2022 - 24 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി എ ഇല്യാസ് (പ്രസിഡന്റ്), കെ ദിനേശ് (ജനറൽ സെക്രടറി), നഈം അങ്കോള (ട്രഷറർ), എം എം മുനീർ, സി കെ ഹാരിസ്, കെ ശശിധരൻ (വൈസ് പ്രസിഡന്റുമാർ), അജിത് കുമാർ സി കെ, ശറഫുദ്ദീൻ ത്വയിബ, മജീദ് ടി ടി (സെക്രടറിമാർ) എന്നിവരാണ് ഭാരവാഹികൾ. എൻ എ സുലൈമാനെ രക്ഷാധികാരിയായും തെരഞ്ഞെടുത്തു
                     
News, Kerala, Kasaragod, President, Secretary, Business, Office Bearers, Merchants Association, New office bearers for Kasargod Merchants Association.

വാർഷിക ജനറൽ ബോഡി യോഗം എ കെ മൊയ്തീൻ കുഞ്ഞിയുടെ അധ്യക്ഷതയിൽ കോവിഡ് പ്രോടോകോൾ പാലിച്ച് കൊണ്ട് വ്യാപാര ഭവനിൽ ചേർന്നു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന ​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ണ്ട് കെ ​അഹ്‌മദ്‌ ശരീഫ് ഉദ്‌ഘാടനം ചെയ്തു. മാഹിൻ കോളിക്കര, ശശിധരൻ ജി എസ്, എ എ അസീസ് സംസാരിച്ചു.


Keywords: News, Kerala, Kasaragod, President, Secretary, Business, Office Bearers, Merchants Association, New office bearers for Kasargod Merchants Association.
< !- START disable copy paste -->

Post a Comment