Join Whatsapp Group. Join now!

ഓൾ കേരള ഫോടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമിറ്റിക്ക് പുതിയ ഭാരവാഹികൾ

New office bearers for All Kerala Photographers Association Kasaragod District Committee#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 15.01.2022) ഓൾ കേരള ഫോടോഗ്രാഫേഴ്സ് അസോസിയേഷന്റെ (എ കെ പി എ) 2022-2023 വർഷത്തെ കാസർകോട് ജില്ലാ കമിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.


  
Kasaragod, Kerala, News, Photo, Photographer's-association, Photography, Committee, President, Secretary, New office bearers for All Kerala Photographers Association Kasaragod District Committee.



ഭാരവാഹികൾ: ഭരതൻ എൻ എ (പ്രസിഡൻറ്), സഞ്ജീവറായി, വിജയൻ കെ നായർ (വൈസ് പ്രസിഡണ്ടുമാർ), വാസു എ (സെക്രടറി), ചന്ദ്രശേഖര, രഞ്ജിത് ഐ മാജിക് (ജോ. സെക്രടറിമാർ), വേണു വി വി (ട്രഷറർ), ദിനേശ് ഇൻസൈറ്റ് (പി ആർ ഒ).

സംസ്ഥാന കമിറ്റി അംഗങ്ങളായി ഗോവിന്ദൻ ശങ്കരൻകാട്, ഹരീഷ് പാലക്കുന്ന് എന്നിവരെ തെരഞ്ഞെടുത്തു.

Keywords: Kasaragod, Kerala, News, Photo, Photographer's-association, Photography, Committee, President, Secretary, New office bearers for All Kerala Photographers Association Kasaragod District Committee.

< !- START disable copy paste -->

Post a Comment