കവി പി എസ് ഹമീദ് കുറേക്കാലം തളങ്കരയിൽ നടത്തിയിരുന്ന ഇസ്സുൽ വദൻ ക്ലബിലെ പഴയ ഗായകൻ കൂടിയായിരുന്നു. നിരവധി സൗഹൃദ് വലയത്തിൻ്റെ ഉടമ കൂടിയാണ്. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ എസ് എസ് എൽ സി 1982 ബാച് കൂട്ടായ്മയിലും സജീവമായിരുന്നു.
പരേതനായ അബ്ദുല്ല -ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: മിസ്‌രിയ.
മക്കൾ: മിർശാദ് (ഗൾഫ്), മസ്ന, മിൻശാന. മരുമകൻ: നൗഫൽ (ഖത്വർ).
സഹോദരി: ബീഫാത്വിമ.
തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Moideen of Thalangara Kazhilane passed away.