Join Whatsapp Group. Join now!

ഗഫൂർ ദേളിയുടെ 'പ്രവാസി കുടുംബ കഥകൾ' കോളജ് ലൈബ്രറിക്ക് കൈമാറി

Gafoor Deli's book handed over to college library, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വിദ്യാനഗർ: (my.kasargodvartha.com 18.01.2022) പ്രവാസി എഴുത്തുകാരനും പൂർവ വിദ്യാർഥിയുമായ ഗഫൂർ ദേളിയുടെ 'പ്രവാസി കുടുംബ കഥകൾ' കഥാ സമാഹാരത്തിന്റെ പതിപ്പ് കാസർകോട് ഗവ. കോളജ് ലൈബ്രറിക്ക് കൈമാറി. കണ്ണൂർ കൈരളി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
                      
News, Kerala, Kasaragod, Top-Headlines, Library, Book, Gafoor Deli, College, Gafoor Deli's book handed over to college library.

കോളജ് സെൻട്രൽ ലൈബ്രറിയിൽ എഴുത്തുകാരൻ എ എസ് മുഹമ്മദ്‌കുഞ്ഞി, ഹെഡ് ലൈബ്രേറിയൻ ഡോ. സണ്ണി ജോസിന് കോപി കൈമാറി. ഗഫൂർ ദേളി സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Top-Headlines, Library, Book, Gafoor Deli, College, Gafoor Deli's book handed over to college library.
< !- START disable copy paste -->

Post a Comment