Join Whatsapp Group. Join now!

കാരുണ്യ സ്പർശവുമായി യഫാ ചാരിറ്റി; റെയിൽവേ സ്റ്റേഷനിലേക്ക് ട്രോളി സ്ട്രെചർ കൈമാറി

Yafa Charity handed over trolley stretcher to the Railway Station#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 15.12.2021) ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന യഫാ ചാരിറ്റി, കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് ട്രോളി സ്ട്രെചർ കൈമാറി.
 
Yafa Charity handed over trolley stretcher to the Railway Station

പ്രസിഡണ്ട് കെ എം ഹാരിസ്‌, ജനറൽ സെക്രടറി ഗഫൂർ മാളിക എന്നിവർ ചേർന്ന് സ്ട്രെചർ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ എൽപിച്ചു. കഴിഞ്ഞ മാസം യഫാ ചാരിറ്റി സ്റ്റേഷനിലേക്ക് വീൽചെയറും നൽകിയിരുന്നു.

ചടങ്ങിൽ റുബിൻ, നഈം, ശിഹാബ്, സലാം, റശാദ്, അൻവർ, ഇല്യാസ് തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Charity, Railway Station, Trolly, Yafa Charity handed over trolley stretcher to the Railway Station.< !- START disable copy paste -->

Post a Comment